welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Saturday 20 August 2022

NMMS റിസൽട്ട് 2021

2020 - 21 വർഷത്തിൽ ഇപ്പോൾ 9-ാം ക്ലാസ്സിൽ പഠിക്കുന്ന ശിവദത്ത് ബി വി NMMS നേടുകയുണ്ടായി. സ്കൂളിൽ വച്ച് നടന്ന PTA ജനറൽബോഡി യോഗത്തിൽ സ്നേഹോപഹാരം നൽകി  ആദരിക്കുകയുണ്ടായി.